കേരളത്തിലെ രണ്ടാമത്തെവലിയ ജില്ല, തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു, നെല്ലുത്പാദനത്തിൽ മുന്നിലാണ്; ജില്ല ഏത്?
Read Explanation:
- കേരളത്തിലെ ഏറ്റവും വലിയ ജില്ല - ഇടുക്കി
- ഇടുക്കി ജില്ലയുടെ വിസ്തീർണ്ണം - 4612 ച. കി. മീ
- കേരളത്തിലെ രണ്ടാമത്തെ വലിയ ജില്ല - പാലക്കാട്
- പാലക്കാട് ജില്ലയുടെ വിസ്തീർണ്ണം - 4482 ച. കി. മീ
- പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വർഷം - 2006 ( നഷ്ടമായത് - 2023 )
- കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ല - പാലക്കാട്
- കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല - പാലക്കാട്
- പാലക്കാട് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഒരു ജില്ലയാണ്
- കേരളത്തിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല - പാലക്കാട്