കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം ?Aവെള്ളായണിക്കായൽBഉപ്പളക്കായൽCവേമ്പനാട്കായൽDപൂക്കോട് തടാകംAnswer: A. വെള്ളായണിക്കായൽRead Explanation:വെള്ളായണി ശുദ്ധജല കായല്‍- രണ്ടാമത്തെ വലിയ ശുദ്ധജലതടാകം. തിരുവനന്തപുരം ജില്ലയില്‍ കേരളത്തിന്റെ തെക്കേയറ്റത്തുള്ള ഈ തടാകം കുന്നുകളാല്‍ ചുറ്റപ്പെട്ടതാണ്Open explanation in App