Question:

കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതി ഏതാണ് ?

Aഇടമലയാർ

Bഇടുക്കി

Cശബരിഗിരി

Dകല്ലട

Answer:

C. ശബരിഗിരി

Explanation:

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - ഇടുക്കി ജലവൈദ്യുത പദ്ധതി

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി - ശബരിഗിരി ജലവൈദ്യുത പദ്ധതി

കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുത പദ്ധതി - കുറ്റ്യാടി ജലവൈദ്യുതപദ്ധതി

 

Related Questions:

The biggest irrigation project in Kerala is Kallada project, belong to which district?

തിരയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പദ്ധതി എവിടെയാണ് നിലവിൽ വന്നത്?

കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ?

കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം ?

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ?