Question:

കേരളത്തിൽ വനവൽക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വൃക്ഷം ഏതാണ് ?

Aയൂക്കാലിപ്റ്റ്സ്

Bഇലഞ്ഞി

Cഈട്ടി

Dതേക്ക്

Answer:

A. യൂക്കാലിപ്റ്റ്സ്


Related Questions:

2023 ജൂലൈയിൽ വജ്ര ജൂബിലി ആഘോഷിച്ച കേരളത്തിലെ ഗവേഷണ സ്ഥാപനം ?

ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?

' കൊച്ചിൻ ചൈന ' ഏതിന്റെ വിത്തിനമാണ് ?

കേരളത്തിൽ കശുവണ്ടി ഫാക്ടറികൾ കൂടുതലുള്ള ജില്ലയേത് ?

ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനം ഏത് ?