Question:

ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിച്ച ജോൺസൺ ആൻഡ് ജോൺസൺ കമ്പനി പുറത്തിറക്കുന്ന ഒറ്റ ഡോസ് വാക്സിൻ ഏത് ?

Aകോവിഷീൽഡ്

Bജാൻസെൻ

Cമോഡേണ

Dകോവാക്സിൻ

Answer:

B. ജാൻസെൻ

Explanation:

🔹 ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ലൈസൻസ് ലഭിക്കുന്ന അഞ്ചാമത്തെ വാക്സിൻ - ജാൻസെൻ 🔹 ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ എം‌ആർ‌എൻ‌എ വാക്സിൻ - മോഡേണ 🔹 ഇന്ത്യയിൽ അനുമതിയുള്ള കോവിഡ് വാക്സിനുകൾ - കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് 5, മോഡേന, ജാൻസെൻ 🔹 ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചത് - മനീഷ് കുമാർ


Related Questions:

മത്സ്യകൃഷി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ഇ - മാർക്കറ്റ് ഏത്?

ബാലവേല ഉന്മൂലനം ചെയ്യാനായി പാരിതോഷിക പദ്ധതി ആരംഭിച്ച സംസ്ഥാനം ?

അടുത്തിടെ സൈബർ ആക്രമണം നേരിട്ട ഇന്ത്യയിലെ ആണവ നിലയം ?

2021 സെപ്റ്റംബറിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനായത് ആരാണ് ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ (25th) ഗവർണർ ?