Question:
'വാരിയിൽനിന്ന് ജനിച്ചത്' എന്നതിന്റെ ഒറ്റപ്പദം ഏത് ?
Aജലജം
Bഅംബുജം
Cവാരിജം
Dസരസിജം
Answer:
C. വാരിജം
Explanation:
- ജലത്തിൽ നിന്ന് ജനിച്ചത് - ജലജം
- അംമ്പു വിൽ നിന്ന് ജനിച്ചത് - അംബുജം
- സരസിൽ നിന്ന് ജനിച്ചത് - സരസിജം
- വാരിയിൽനിന്ന് ജനിച്ചത് - വാരിജം