Question:

ഏറ്റവും സാവധാനം വളരുന്ന സസ്യമാണ് –

Aറാഫിയ പാം

Bറഫ്ലേഷ്യ

Cകൊക്കോഡെമർ

Dസാഗുവാരോ

Answer:

D. സാഗുവാരോ


Related Questions:

പ്രകാശസംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര ഏതാണ് ?

ബാക്ടീരിയ മൂലം സസ്യങ്ങൾക്കുണ്ടാകുന്ന രോഗം ?

സംഭരണ വേരുകൾക്ക് ഉദാഹരണം ആണ്?

ഇന്ത്യൻ വനശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡിട്രിക്‌ ബ്രാൻഡിസ് ഏത് രാജ്യക്കാരനാണ് ?

സസ്യങ്ങളുടെ വേര് , ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രിതി: