കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?Aകൊല്ലംBആലപ്പുഴCകോട്ടയംDഇടുക്കിAnswer: B. ആലപ്പുഴRead Explanation:രാജ കേശവദാസിന്റെ പട്ടണം ആലപ്പുഴയാണ്.ആലപ്പുഴയുടെ ശില്പി രാജാകേശവദാസാണ്.കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസിൽ ആലപ്പുഴയിലാണ്.ഉദയ സ്റ്റുഡിയോ ആലപ്പുഴ ജില്ലയിലാണ്.ആദ്യ കയ ർ ഫാക്ടറി ആലപ്പുഴ ജില്ലയിലാണ്.കുടിൽ വ്യവസായം കൂടുതലുള്ളത്ആലപ്പുഴയിലാണ് Open explanation in App