Question:

ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് ഏത് ?

Aമോർഫിൽ

Bകിംഗ് ഐലൻഡ്

Cബിഷപ് റോക്ക്

Dപിറ്റ് ഐലൻഡ്

Answer:

C. ബിഷപ് റോക്ക്

Explanation:

അറ്റ്ലാൻറ്റിക് സമുദ്രത്തിലാണ് ബിഷപ് റോക്ക് ഐലൻഡ് സ്ഥിതി ചെയ്യുന്നത്


Related Questions:

ഭൂമിയുടെ പലായന പ്രവേഗം എത്രയാണ്?

സമരാത്രദിനങ്ങള്‍ (വിഷുവങ്ങള്‍) ഏതെല്ലാം ?

ജപ്പാനിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ് ?

ഭൂമിയുടെ രണ്ട് അർദ്ധഗോളങ്ങളിലും രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങളെ പറയുന്ന പേര് ?

ഭൂമധ്യരേഖയുടെ മരതകം എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ?