App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് ?

Aആനമുടിച്ചോല

Bമതികെട്ടാൻ ചോല

Cപേപ്പാറ

Dപാമ്പാടുംചോല

Answer:

D. പാമ്പാടുംചോല

Read Explanation:

  • പാമ്പാടുംചോല ദേശീയോദ്യാനം ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  •  കേരള സർക്കാർ 2003 ഡിസംബറിൽ ഈ വനമേഖലയെ ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു.
  • 1.32 ചതുരശ്രകിലോമീറ്ററാണ് പശ്ചിമഘട്ടത്തിൽ ഉൾപ്പെട്ട ഈ ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം.

Related Questions:

കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത് ?

ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?

i) ഇരവികുളം ii) പാമ്പാടുംചോല  iii) സൈലന്റ് വാലി iv) മതികെട്ടാൻ ചോല

ഇവയിൽ വേറിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം.

Which of these places is the habitat of the beaks named 'Simhawal Mulak'?

സിംഹവാലൻ കുരങ്ങുകളുടെ ആവാസ കേന്ദ്രം കേരളത്തിലെ ഏത് ദേശീയോദ്യാനമാണ്?