App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവും ചെറുത് ?

Aഇരവികുളം

Bപെരിയാർ

Cപാമ്പാടും ചോല

Dകരിമ്പുഴ

Answer:

C. പാമ്പാടും ചോല

Read Explanation:

  •  കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം - 5 ( PSC ഉത്തരം )
  • ഏറ്റവും കൂടുതൽ ദേശീയ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല - ഇടുക്കി
  •  കേരളത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവും ചെറുത് - പാമ്പാടും ചോല 
  • കേരളത്തിലെ ഏറ്റവും വലിയ  ദേശീയോദ്യാനം - ഇരവികുളം ദേശീയോദ്യാനം
  • വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണകേന്ദ്രമായ ദേശീയോദ്യാനം - ഇരവികുളം ദേശീയോദ്യാനം
  • കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം -  സൈലന്റ് വാലി ദേശീയോദ്യാനം 

കേരളത്തിലെ ദേശീയോദ്യാനങ്ങൾ

  1. ഇരവികുളം ദേശീയോദ്യാനം
  2. സൈലന്റ് വാലി ദേശീയോദ്യാനം
  3. ആനമുടിചോല
  4. പാമ്പാടുംചോല
  5. മതികെട്ടാൻ ചോല 

Related Questions:

കേരളത്തിലെ നിത്യഹരിത വനങ്ങൾ കാണപ്പെടുന്ന മേഖല?

സൈലന്റ്‌വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?

വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:

കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല :

സൈരന്ധ്രിവനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ് ?