Question:

ഏറ്റവും ചെറിയ സംഖ്യ ഏതാണ്?

A1/ 2

B2/3

C5/8

D4/9

Answer:

D. 4/9

Explanation:

1/2 = 0.5 2/3 = 0.66 5/8 = 0.625 4/9 = 0.44 ഏറ്റവും ചെറുത്=4/9


Related Questions:

താഴെ കൊടുത്തിരിക്കുന്ന ഭിന്നസംഖ്യകളിൽ അവരോഹണക്രമത്തിൽ ഉള്ളത് ഏതാണ് ?

52\frac{5}{2} - ന് തുല്യമായതേത് ?

ഏറ്റവും വലുത് ഏത് ?

½ -നും ⅓ -നും ഇടയിലുള്ള ഭിന്നസംഖ്യയാണ് :

2 2/3 ൻറ വ്യൂൽക്രമം എത്ര?