Question:

16,18,24,42 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

A1004

B1028

C1008

D1006

Answer:

C. 1008

Explanation:

16,18,24,42 എന്നി സംഖ്യകളുടെ LCM=1008


Related Questions:

രണ്ട് സംഖ്യകളുടെ ലസാഗു 189 ആണ്. ആ രണ്ട് സംഖ്യകൾ 9 : 7 എന്ന അനുപാതത്തിലുമാണ്. എങ്കിൽ രണ്ട് സംഖ്യകളുടെയും ആകെത്തുക കണ്ടെത്തുക.

രണ്ട് സംഖ്യകളുടെ ലസാഗു 84 ആണ്. സംഖ്യകൾ 4 : 7 എന്ന അംശബന്ധത്തിലായാൽ അവയിൽ സംഖ്യകൾ ഏതെല്ലാം?

8,12,16 എന്നീ സംഖ്യകളുടെ ഉ സ ഘ ( H C F) കണ്ടെത്തുക

11, 13, 15, 17 എന്നിവകൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?

രണ്ട് സംഖ്യകളുടെ ഉ.സാ.ഘ 11 ആണ്. ആ സംഖ്യകളുടെ ല.സാ.ഗു. 1815. അവയിൽ ഒരു സംഖ്യ 121 ആയാൽ മറ്റേ സംഖ്യ എത്ര ?