14, 21, 16 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?A672B336C280D51Answer: B. 336Read Explanation:14, 21, 16 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ അവയുടെ ല സാ ഗു ആണ്. 14, 21, 16 ഇവയുടെ ല സാ ഗു 336 ആണ്.Open explanation in App