ഒരു പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന ഏറ്റവും ചെറിയ കണിക ഏത് ?Aഇലക്ട്രോൺBപ്രോട്ടോൺCആറ്റംDതന്മാത്രAnswer: D. തന്മാത്രRead Explanation:തന്മാത്ര:ഒരു പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണമാണ് തന്മാത്ര.അതിന് ആ പദാർത്ഥത്തിന്റെ ഗുണങ്ങളുണ്ട്. അവയ്ക്ക് സ്വതന്ത്രാവസ്ഥയിൽ നിലനിൽക്കാൻ കഴിയുകയും ചെയ്യും.ഒരേ മൂലകത്തിന്റെ അല്ലെങ്കിൽ വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ സംയോജിപ്പിച്ച് തന്മാത്രകൾ രൂപപ്പെടാം.ആറ്റം:ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണികയാണ് ആറ്റംആറ്റം എന്ന ഗ്രീക്ക് പദത്തിനാധാരമായ വാക്ക് - ആറ്റമോസ്ആറ്റമോസ് എന്ന പദത്തിനർത്ഥം വിഭജിക്കാൻ കഴിയാത്തത് എന്നതാണ്ആറ്റം കണ്ടെത്തിയത് ജോൺ ഡാൾട്ടൺ ആണ്ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഓസ്റ്റ് വാൾഡ് ആണ്ആറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ - ജോൺ ഡാൾട്ടൺആറ്റത്തിന് ചാർജില്ലആറ്റത്തിന് ചാാർജ് ലഭിക്കുന്നത് പ്ലാസ്മ അവസ്ഥയിലാണ്ആധുനിക ആറ്റോമിക ചിന്തയുടെ പിതാവ് - ഡെമോക്രീറ്റസ്ഒരു ആറ്റത്തിലെ മൗലിക കണങ്ങൾ - പ്രോട്ടോൺ, ഇലക്ട്രോൺ , ന്യൂട്രോൺ Open explanation in App