Question:

ഏറ്റവും ചെറിയ വിത്ത് ഏതാണ് ?

Aക്യാബേജ്

Bഓർക്കിഡ്

Cനീലക്കുറിഞ്ഞി

Dആന താമര

Answer:

B. ഓർക്കിഡ്

Explanation:

ലോകത്തിലെ ഏറ്റവും വലിയ വിത്ത്:

  • ലോകത്തിലെ ഏറ്റവും വലിയ വിത്ത് കൊക്കോ ഡി മെർ (Coco de mer / sea coconut) എന്നറിയപ്പെടുന്ന ചെടിയുടേതാണ്.
  • ഈ ചെടി 42kg വരെ ഭാരവും 50cm വരെ വ്യാസവുമുള്ള വിത്തുകൾ ഉത്പാദിപ്പിക്കുന്നു.


ലോകത്തിലെ ഏറ്റവും ചെറിയ വിത്ത്:

  • ലോകത്തിലെ ഏറ്റവും ചെറിയ വിത്ത് ആൻഗ്രേകം എബർനിയം എന്ന ഓർക്കിഡിൽ (Angraecum eburneum) നിന്നാണ് വരുന്നത്.
  • ഇതിൻ്റെ വിത്തുകൾ ഏകദേശം 85 മൈക്രോഗ്രാം ഭാരവും ഏകദേശം 400 മൈക്രോമീറ്റർ വലിപ്പവുമുണ്ട്.

Related Questions:

പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ ഘടകങ്ങൾ?

മൾബറി കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് ?

In Dicot stem, primary vascular bundles are

Blast of Paddy is caused by

ഏതിന്റെ ശാസ്ത്രീയ നാമമാണ് 'ലുക്കാസ് ആസ്പെര' :