Question:

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഭരണകാര്യങ്ങൾ ഒരു കുടകീഴിൽ ആക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ ഏതാണ് ?

Aകെ - ടെക്ക്

Bവിദ്യ പോർട്ടൽ

Cനവീന പോർട്ടൽ

Dകെ - റീപ്‌

Answer:

D. കെ - റീപ്‌


Related Questions:

സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി ?

കേരളത്തിലെ ആദ്യ വനിത DGP ?

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി ആരായിരുന്നു ?

കേരള കാർഷിക സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ?