Question:
കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത് ?
Aഇരവികുളം
Bതട്ടേക്കാട്
Cനെയ്യാർ
Dസൈലൻറ് വാലി
Answer:
C. നെയ്യാർ
Explanation:
കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ
- ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ ഉള്ള ജില്ല - ഇടുക്കി (4)
- കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം -18
- കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം - പെരിയാർ
- കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം - പെരിയാർ
- കേരളത്തിൻറെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം - നെയ്യാർ വന്യജീവി സങ്കേതം
- സ്റ്റീവ് ഇർവിൻ പാർക്ക് എന്നറിയപ്പെട്ടിരുന്ന വന്യജീവി സങ്കേതം - നെയ്യാർ വന്യജീവി സങ്കേതം
- കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം - കരിമ്പുഴ വന്യജീവി സങ്കേതം (മലപ്പുറം)
- കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം - ആറളം വന്യജീവി സങ്കേതം