ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം ?AഗോവBകേരളംCമേഘാലയDപഞ്ചാബ്Answer: C. മേഘാലയ Read Explanation: ജനസംഖ്യ വളർച്ച നിരക്ക് ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം - മേഘാലയ (27.95 %)ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം - നാഗാലാൻഡ് (-0.58%)ജനസംഖ്യവളർച്ച നിരക്ക് ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം - ദാദ്ര & നാഗർ ഹവേലി(55.8%) Read more in App