Question:

ഇന്റെർനെറ്റ് വഴി വ്യാപാരം നടത്തുന്ന സംവിധാനം ഏത് ?

Aഓൺലൈൻ ട്രേഡിംഗ്

Bഇ-കോമേഴ്സ്

Cഡി-മാറ്റ്

Dഇ-ഗവേർണൻസ്

Answer:

B. ഇ-കോമേഴ്സ്


Related Questions:

ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു?

സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം?

മാർക്ക് സുക്കർബർഗ് താഴെ പറയുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെടുന്നു ?

ലോകമെങ്ങും ഉപഗ്രഹങ്ങൾ വഴി നേരിട്ട് കുറഞ്ഞചെലവിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി സ്പേസ് X കമ്പനി ആരംഭിച്ച പദ്ധതി ?

റിലയൻസിന്റെ ക്രിപ്റ്റോകറൻസി ആണ് _________