Question:

കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ശുദ്ധജല തടാകം ഏതാണ് ?

Aബിയ്യം തടാകം

Bമേപ്പാടി തടാകം

Cപൂക്കോട് തടാകം

Dകർലാട് തടാകം

Answer:

D. കർലാട് തടാകം


Related Questions:

കേരളത്തിലെ ശുദ്ധജല തടാകം ?

മുരിയാട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?

കേരളത്തിലെ എറ്റവും വടക്കേയറ്റത്തെ കായൽ?

വെള്ളായണികായല്‍ ഏത് ജില്ലയിലാണ്?

Pathiramanal Island is situated in