Question:

കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുത പദ്ധതി ?

Aശബരിഗിരി ജലവൈദ്യുത പദ്ധതി

Bപള്ളിവാസൽ ജലവൈദ്യുത പദ്ധതി

Cഇടുക്കി ജലവൈദ്യുത പദ്ധതി

Dകുറ്റ്യാടി ജലവൈദ്യുതപദ്ധതി

Answer:

D. കുറ്റ്യാടി ജലവൈദ്യുതപദ്ധതി

Explanation:

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - ഇടുക്കി ജലവൈദ്യുത പദ്ധതി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി - ശബരിഗിരി ജലവൈദ്യുത പദ്ധതി


Related Questions:

സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ച് കേരളത്തിൽ 'ORUMA' ബില്ലിംഗ് സമ്പ്രദായം ഏർപ്പെടുത്തിയ സ്ഥാപനം ഏത്?

KSEB സ്ഥാപിതമായ വർഷം ?

K.S.E.B was formed in the year ?

"ലാഭ പ്രഭ" എന്നത് ഏതുമായി ബന്ധമുള്ള പദ്ധതിയാണ് ?

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള ജില്ല?