Question:

ജാതി സെൻസസ് നടത്താൻ തീരുമാനിച്ച ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനം ഏത് ?

Aബീഹാർ

Bകേരളം

Cതെലങ്കാന

Dആന്ധ്രാപ്രദേശ്

Answer:

C. തെലങ്കാന

Explanation:

• ജാതി സെൻസൻസ് നടത്തിയിട്ടുള്ള സംസ്ഥാനങ്ങൾ - ബീഹാർ, ആന്ധ്രാപ്രദേശ്


Related Questions:

കടൽത്തീരമുള്ള സംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള സംസ്ഥാനം ഏതാണ് ?

ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

State with the highest sex ratio :

ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം ?

Which is the least populated state in India?