കർണാടകയിലെ കടുവ സംരക്ഷണ കേന്ദ്രം ?Aകോർബെറ്റ്Bപെഞ്ച്CപലാമുDബന്ദിപ്പൂർAnswer: D. ബന്ദിപ്പൂർRead Explanation:നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട ബന്ദിപ്പൂർ ദേശീയോദ്യാനം ഒരു കടുവാ സംരക്ഷണകേന്ദ്രം കൂടിയാണ് ഇതിന്റെ വിസ്തൃതി 880 ചതുരശ്ര കിലോമീറ്ററാണ്.Open explanation in App