Question:

സംസ്ഥാനത്തെ ആദ്യ സോളാർ - വിൻഡ് മൈക്രോ ഗ്രിഡ് പദ്ധതിയിലൂടെ മുഴുവൻ സമയവും സൗജന്യ വൈദ്യുതി ലഭ്യമാകുന്ന ആദിവാസി ഊര് ഏതാണ് ?

Aതാഴെത്തുടുക്കി

Bപെർഡോൾ

Cനാരംപാടി

Dഉപ്പിയങ്കണ്ടി

Answer:

A. താഴെത്തുടുക്കി

Explanation:

  • 3 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു കിലോവാട്ട് ശേഷിയുള്ള സോളാര്-വിന്ഡ് ഹൈബ്രിഡ് പ്ലാൻ്റ്, മേലേതുടുക്കി, ഖലസി, ഊരടം എന്നിവിടങ്ങളിലെ 60-ഓളം കുടുംബങ്ങള്ക്ക് പ്രയോജനം.

Related Questions:

2019-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചതാർക്ക് ?

കേരള സംസ്ഥാനത്ത് ആദ്യമായി ബാലാവകാശ ക്ലബ്ബിന് തുടക്കം കുറിച്ചത് തിരുവനന്തപുരം ജില്ലയിലെ ഏത് സ്കൂളിലാണ്?

കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയൽ വിരുദ്ധവാരമായ ആചരിച്ചത് ?

കേരളത്തിലെ വ്യവസായ നഗരം ഏത്?

കേരളത്തിൽ കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് ആരംഭിച്ച പരിശോധന ?