Question:
ടിക്കറ്റ് എടുക്കുന്നത് മുതൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെയുള്ള റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിന് അവതരിപ്പിച്ച ഏകീകൃത ആപ്പ് ?
Aറെയിൽ യാത്രി
Bആപ്പ് ഓൺ വീൽസ്
Cസൂപ്പർ ആപ്പ്
Dസഞ്ചാർ ആപ്പ്
Answer:
C. സൂപ്പർ ആപ്പ്
Explanation:
• ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെയുള്ള എല്ലാ സേവനങ്ങളും ലഭ്യമാകുന്ന ആപ്പ് • നിലവിൽ റെയിൽവേയുടെ വിവിധ സേവനങ്ങൾ വിവിധ ആപ്പുകളും പോർട്ടലും ഉപയോഗിച്ചാണ് നടത്തിയിരുന്നത്. • ആപ്പ് വികസിപ്പിച്ചത് - സെൻറർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്