Question:
ചിക്കൻപോക്സിൻ്റെ പ്രതിരോധത്തിനുള്ള വാക്സിൻ ഏത് ?
Aബി. സി. ജി. വാക്സിൻ
Bവെരിസെല്ല വാക്സിൻ
Cഓറൽ പോളിയോ വാക്സിൻ
Dഹെപറ്റെറ്റിസ് ബി. വാക്സിൻ
Answer:
B. വെരിസെല്ല വാക്സിൻ
Explanation:
ചിക്കൻപോക്‌സ് (വാരിസെല്ല) വാക്സിൻ മിക്ക ആളുകൾക്കും ചിക്കൻപോക്‌സിനെതിരെ ആജീവനാന്ത സംരക്ഷണം നൽകുന്നു.
കുട്ടികൾക്ക് 12 മുതൽ 15 മാസം വരെ ആദ്യ ഡോസും 4 മുതൽ 6 വർഷം വരെ രണ്ടാമത്തെ ഡോസും നൽകണം.
ചിക്കൻപോക്‌സിന് പ്രതിരോധശേഷിയില്ലാത്ത മുതിർന്നവർക്ക് കുറഞ്ഞത് 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് നൽകണം.