App Logo

No.1 PSC Learning App

1M+ Downloads

2023 ലെ ജി20 ഉച്ചകോടി വേദി ഏതാണ് ?

Aകൊൽക്കത്ത

Bമുംബൈ

Cന്യൂ ഡെൽഹി

Dജമ്മു കശ്മീർ

Answer:

C. ന്യൂ ഡെൽഹി

Read Explanation:

  • യുഎസ്എ, യുകെ, ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, മെകിസ്‌കോ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ചൈന, ഇന്‍ഡോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറി എന്നീ 20 രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ജി20.
  • ന്യൂഡൽഹിയിലെ പ്രഗതി മൈതാനാണ് 2023ലെ ജി ട്വന്റി ഉച്ചകോടിക്ക് വേദിയാകുന്നത്.

Related Questions:

ആശ (ASHA) വർക്കർമാർക്ക് ഗ്രാറ്റുവിറ്റി പേയ്മെൻ്റെ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

2023 ൽ ലോക ഹിന്ദി സമ്മളനം നടക്കുന്ന രാജ്യം ഏതാണ് ?

NITI Aayog -ന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ആരാണ് ?

താഴെ കൊടുത്ത ഏത് സംസ്ഥാനത്താണ് കോവിഡ് വാക്സിന്റെ വിതരണത്തിന് വേണ്ടി ഡ്രോൺ ഉപയോഗിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകിയത് ?

2024 ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ റബ്ബർ മീറ്റിന് വേദിയായത് എവിടെ ?