കേരളത്തിന്‍റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്?Aഈസ്റ്റ്കോസ്റ്റ് കനാൽBവെസ്റ്റ്കോസ്റ്റ് കനാൽCസൗത്ത്ഈസ്റ്റ് കനാൽDനോർത്ത് കനാൽAnswer: B. വെസ്റ്റ്കോസ്റ്റ് കനാൽRead Explanation:പ്രധാന ദേശീയ ജലപാതകൾNW 01 --അലഹബാദ് -ഹാദിയ -ഗംഗാനദിNW 02 --സാദിയ-ദുബ്രി-ബ്രഹ്മപുത്രNW 03 -- കൊല്ലം മുതൽ കോഴിക്കോട്NW 04 --കാക്കിനട-പുതുച്ചേരിNW 05 --തൽച്ചാർ ദാമ്ര Open explanation in App