എം.എസ്.സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത് ?AഗിരിജBസോനCസോണാലികDസർബതി സൊണോറAnswer: D. സർബതി സൊണോറRead Explanation: ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് - എം. എസ്.സ്വാമിനാഥൻ ഹരിതവിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് : വില്യം ഗൗസ് ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം: ഗോതമ്പ് Open explanation in App