Question:

അഗസ്ത്യമല ബയോസ്ഫിയർ റിസർവിൻ്റെ ഭാഗമായിട്ടുള്ള വന്യജീവി സങ്കേതങ്ങളിൽ പെടാത്തത് ഏത് ?

Aനെയ്യാർ

Bചെന്തുരുണി

Cപേപ്പാറ

Dചിന്നാർ

Answer:

D. ചിന്നാർ


Related Questions:

കേരളത്തിൽ എത്ര ബയോസ്ഫിയർ റിസർവ്വുകൾ ഉണ്ട് ?

അഗസ്ത്യാർകൂടത്തെ ബയോസ്ഫിയർ റിസർവ്വ് ആയി യുനസ്‌കോ പ്രഖ്യാപിച്ച വർഷം ?