Question:

ലോകത്തിലെ ആദ്യത്തെ ജസ്റ്റിസ് ടെക്നോളജി കമ്പനി?

Aജുപിറ്റിസ്

Bമൈക്രോസോഫ്റ്റ്.

Cമെറ്റാ പ്ലാറ്റ്ഫോമുകൾ.

Dആൽഫബെറ്റ്

Answer:

A. ജുപിറ്റിസ്

Explanation:

2022ലെ മൂന്നാം ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറി​ട്ടി​കൾ ജൂപ്പിറ്റിസ് ജസ്റ്റിസ് ടെക്‌നോളജീസിന്റെ സാങ്കേതിക പങ്കാളിത്തത്തോടെ അതാത് സംസ്ഥാനങ്ങളിൽ ഡിജിറ്റൽ ലോക് അദാലത്ത് ആരംഭിച്ചു 2022ലെ മൂന്നാം ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറി​ട്ടി​കൾ ജൂപ്പിറ്റിസ് ജസ്റ്റിസ് ടെക്‌നോളജീസിന്റെ സാങ്കേതിക പങ്കാളിത്തത്തോടെ അതാത് സംസ്ഥാനങ്ങളിൽ ഡിജിറ്റൽ ലോക് അദാലത്ത് ആരംഭിച്ചു. ഡിജിറ്റൽ ലോക് അദാലത്ത് എന്ന ആശയം രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്ത ആഭ്യന്തര കമ്പനിയായ ജൂപ്പിറ്റിസ് ആണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്


Related Questions:

2023 സെപ്റ്റംബറിൽ കേന്ദ്ര ഐ.ടി മന്ത്രാലയം സെക്രട്ടറിയായി നിയമിതനാകുന്ന വ്യക്തി ആര് ?

ആദ്യമായി ഹൈഡ്രജൻ ബോംബ് ഉണ്ടാക്കിയത് ആര്?

2023 സെപ്റ്റംബറിൽ യു ജി സിയും കേന്ദ്ര ഗവൺമെൻറ് ചേർന്ന് ആരംഭിച്ച അധ്യാപക പരിശീലന പദ്ധതി ഏത് ?

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ CMD ആയി നിയമിതനായത് ആരാണ് ?

2000 നോട്ടുകൾ പിൻവലിച്ചത് ?