Question:

ലോകത്തെ ആദ്യത്തെ സൗരോർജ ക്രിക്കറ്റ് സ്റ്റേഡിയം ?

Aഅഹമ്മദ് ബിൻ അലി സ്റ്റേഡിയം

Bസയീദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം

Cചിന്നസ്വാമി സ്റ്റേഡിയം

Dബ്രാബോൺ സ്റ്റേഡിയം

Answer:

C. ചിന്നസ്വാമി സ്റ്റേഡിയം

Explanation:

5.90 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിവർഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉത്പാദിപ്പിക്കുന്നത്.


Related Questions:

2022 സ്വിസ്സ് ഓപ്പൺ ബാഡ്മിന്റൺ വനിതാ കിരീടം നേടിയത് ?

2028 ലെ സമ്മർ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?

2023 അണ്ടർ 21 യൂറോകപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ ആര് ?

2022-ലെ ഏഷ്യൻ ഗെയിംസ് വേദി ?

2023-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം :