തെറ്റായ ജോഡി ഏത്?Aപരിഖ - കിടങ്ങ്Bപരിഘം - ഇരുമ്പുലക്കCപേലവം - മൃദുലമായDപല്ലവം - തേര്Answer: D. പല്ലവം - തേര്Read Explanation: പല്ലവം -ചുവന്ന തേര് -സ്യന്ദനം ,രഥം ,ചക്രയാനം പല്ലക്ക് -മേനാവ് ,ആന്ദോളിക ചെമപ്പ് -അരുണം ,ശോണം ,രോഹിതം Open explanation in App