Question:

തെറ്റായ പദം ഏത്?

Aഅപരാധി

Bഅഗ്രജൻ

Cഅപരാധം

Dഅജാനുബാഹു

Answer:

D. അജാനുബാഹു

Explanation:

  • 'ആജാനുബാഹു 'എന്നതാണ് ശരിയായ പദം 

 

 


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്?

തെറ്റായ പദം ഏത്?

ശരിയായ പദം കണ്ടുപിടിക്കുക

ശരിയായ പദം ഏത്?

ശരിയായ പദം ഏതാണ് ?