തെറ്റായ പദം ഏത്?Aക്ഷണനംBശിപാർശCപ്രസ്ഥാവനDനിഘണ്ടുAnswer: C. പ്രസ്ഥാവനRead Explanation:പ്രസ്താവന എന്നതാണ് ശരിയായ പദംക്ഷണനം - വധം, ഹിംസ ശിപാർശ - അനുകൂലമായ അഭിപ്രായപ്രകടനം നിഘണ്ടു - പദങ്ങളുടെ അർത്ഥം അക്ഷരക്രമത്തിൽ രേഖപ്പെടുത്തിയ ഗ്രന്ഥം Open explanation in App