Question:

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതാണ് ?

  1. ആയുസ് + കാലം = ആയുഷ്‌കാലം 
  2. യഥാ + ഉചിതം = യഥോചിതം 
  3. അപ് + ജം = അബ്‌ജം 
  4. ചിത് + മയം = ചിത്മയം 

A1 , 2 , 3

B2 , 3

C3 , 4

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 3


Related Questions:

വരുന്തലമുറ പിരിച്ചെഴുതുക?

വാഗർത്ഥങ്ങൾ എന്ന പദത്തിന്റെ വിഗ്രഹിക്കുന്നത് എങ്ങനെ?

ജീവച്ഛവം പിരിച്ചെഴുതുക?

'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ

പ്രത്യുപകാരം പിരിച്ചെഴുതുക?