Question:

മൂന്നു വൻകരകൾ ഇടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രം?

Aഇന്തോനേഷ്യ

Bബർമുഡ

Cപപ്പുവ ന്യൂഗിനിയ

Dസൈപ്രസ്

Answer:

D. സൈപ്രസ്


Related Questions:

ഭൂമധ്യരേഖയുടെ മരതകം എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ?

താഴെ പറയുന്നതിൽ സ്വാഭാവിക എയറോസോൾ ഏതാണ് ?

ലാനോസ് പുൽമേടുകൾ കാണപ്പെടുന്ന രാജ്യം ഏതാണ് ?

ഏഷ്യയിലെ ഏറ്റവും വലിയ മിതോഷ്ണ മരുഭൂമി ?

ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ദിവസം ഏതാണ് ?