റേഡിയോ ആക്ടിവ് കാർബൺ ഡേറ്റിങ്ങിനുപയോഗിക്കുന്ന കർബണിന്റെ ഐസോടോപ് ഏത് ?Aകാർബൺ-12Bകാർബൺ-14Cകാർബൺ-13Dഇവയൊന്നുമല്ലAnswer: B. കാർബൺ-14Read Explanation: റേഡിയോ ആക്ടിവ് കാർബൺ ഡേറ്റിംഗ് എന്നത് ഓർഗാനിക് വസ്തുക്കളുടെ പ്രായം കൃത്യമായി നിർണ്ണയിക്കൻ കഴിയുന്ന ശാസ്ത്രീയ രീതിയാണ് വില്ലാർഡ് ലിബി ആദ്യമായി വികസിപ്പിച്ചെടുത്ത ഇത് കാർബൺ-14 ഐസോടോപ്പിന്റെ ശോഷണത്തെ അടിസ്ഥാനമാകിയുള്ളതാണ് Open explanation in App