Question:

ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പുകൾ ?

Aഡ്യൂട്ടീരിയം, പ്രോട്ടിയം

Bറുബീഡിയം, പ്രോട്ടിയം

Cട്രിഷിയം, പ്രോട്ടിയം

Dഡ്യൂട്ടീരിയം, ട്രിഷിയം

Answer:

D. ഡ്യൂട്ടീരിയം, ട്രിഷിയം


Related Questions:

ഒരു ആറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?

ഒരു ആറ്റത്തിൽ 10 പ്രോട്ടോൺ ഉണ്ടെങ്കിൽ, എത്ര ഇലെക്ട്രോണുകൾ ഉണ്ടാകും ?

ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് :

മൂലകങ്ങളുടെ ഗുണങ്ങൾ, ഭാരത്തെ അല്ല, അറ്റോമിക സംഖ്യയെയാണ് ആശ്രയിക്കുന്നതെന്ന്, എക്സറേ ഡിഫ്രാക്ഷൻ മുഖേന തെളിയിച്ച ശാസ്ത്രജ്ഞൻ?

പഞ്ചസാരയുടെ ഘടകം അല്ലാത്തത് ഏത്?