Question:

ഹൈദരാബാദിൽ നടക്കുന്ന ഇ - മോട്ടോർ ഷോയിൽ അവതരിപ്പിച്ച ഇന്ത്യയിൽ സാധാരണ നിരത്തുകളിൽ ഓടാൻ അനുമതിയുള്ള കാറുകളിൽ ഏറ്റവും വേഗമേറിയ കാർ എന്ന ബഹുമതിയുള്ള ' ബാറ്റിസ്റ്റ ' നിർമ്മിച്ച ഇറ്റാലിയൻ വാഹന ഡിസൈനിംഗ് സ്ഥാപനം ഏതാണ് ?

Aഇന്റർമെക്കാനിക്ക

Bആരെസ് ഡിസൈൻ

Cഅബാർത്ത്

Dപിനിൻഫരിന

Answer:

D. പിനിൻഫരിന


Related Questions:

പിനാക റോക്കറ്റിൻ്റെ പരിഷ്കരിച്ച പതിപ്പ് വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ ഗവേഷക സ്ഥാപനം ?

2023 ജനുവരിയിൽ അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ആരാണ് ?

ഡൽഹി സർക്കാർ ആരംഭിക്കുന്ന ' ദേശ് കെ മെന്റർ ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?

അരവിന്ദ് കെജ്‌രിവാൾ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടി ഏത്?

കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി നിയമിതനായത് ആരാണ് ?