Question:
ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരിയുന്ന സന്ധി ഏത്?
Aഗോളര സന്ധി
Bകീലസന്ധി
Cവിജാഗിരി സന്ധി
Dതെന്നി നീങ്ങുന്ന സന്ധി
Answer:
B. കീലസന്ധി
Explanation:
കീലസന്ധി
- അച്ചുതണ്ടിനു ചുറ്റും കറങ്ങുന്ന തരത്തിലുള്ള ചലനം സാധ്യമാകുന്ന സന്ധികളാണ് കീലസന്ധി