Question:
2023 സെപ്റ്റംബറിൽ ദക്ഷിണ ചൈന കടലിൽ ആസിയാൻ രാജ്യങ്ങൾ നടത്തുന്ന സംയുക്ത സൈനിക അഭ്യാസം ഏത് ?
Aബ്രൈറ്റ് സ്റ്റാർ 2023
Bആസെക്സ് 01 എൻ 2023
Cഅൽ മൊഹദ് അൽ ഹിന്ദ് 23
Dസയ്യിദ് തൽവാർ
Answer:
B. ആസെക്സ് 01 എൻ 2023
Explanation:
• അസെക്സ് 01 എൻ - ആസിയാൻ സോളിഡാരിറ്റി എക്സർസൈസ് ഇൻ നാറ്റുന • ആസിയാൻ രാജ്യങ്ങളിലെ നാവിക സേനകൾക്ക് മാത്രമായി നടത്തുന്ന ആദ്യത്തെ ബഹുമുഖ നാവിക അഭ്യാസം • ആതിധേയത്വം വഹിച്ചത് - ഇൻഡോനേഷ്യ