Question:

പയ്യോളി എക്സ്പ്രസ് എന്ന വിശേഷണമുള്ള കേരള കായികതാരം ഏത് ?

Aഎം.ഡി. വത്സമ്മ

Bഎസ്. ശ്രീശാന്ത്

Cകെ.സി. ഏലമ്മ

Dപി.ടി. ഉഷ

Answer:

D. പി.ടി. ഉഷ

Explanation:

ഇന്ത്യയിലെ പ്രശസ്ത കായിക താരമായ പി.ടി. ഉഷ ജനിച്ചു വളർന്നത് കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പയ്യോളിയിലാണ്.


Related Questions:

ഇന്ത്യയുടെ 79 -ാ മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആരാണ് ?

ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ?

ടെസ്റ്റ് മത്സരങ്ങളിൽ 4000 റൺസും 400 വിക്കറ്റും നേടിയ ഏക വ്യക്തി ?

2025 ലെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?

തെറ്റായ ജോഡി ഏതൊക്കെയാണ് ?

  1. ദ്യുതി ചന്ദ് - അത്ലറ്റിക്സ് 
  2. അതാനു ദാസ് - അമ്പെയ്ത്ത് 
  3. സന്ദീപ് ചൗധരി - ഗോൾഫ് 
  4. മധുരിക പാട്കർ - ടേബിൾ ടെന്നീസ്