Question:
5 മുതൽ 12 വരെയുള്ള പ്രായവിഭാഗത്തിൽ കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന കേരള കായികവകുപ്പ് പദ്ധതി ?
Aകിക്കോഫ്
Bസ്കൂൾ ടു ഒളിംപിക്സ്
Cസ്പ്രിന്റ്
Dറൺ
Answer:
C. സ്പ്രിന്റ്
Explanation:
🔹 ഫുട്ബോൾ പ്രതിഭകളെ സൃഷ്ടിക്കാനുള്ള ‘കിക്കോഫ്’, നീന്തൽ പരിശീലന പദ്ധതിയായ ‘സ്പ്ലാഷ്’, ബാസ്കറ്റ് ബോളിനായുള്ള ‘ഹൂപ്സ്’ എന്നിവയുടെ തുടർച്ചയായാണ് ‘സ്പ്രിന്റ്’ പദ്ധതി. 🔹 ഓരോ ജില്ലയിലും ഒരു സ്കൂളിനെ വീതം പരിശീലന കേന്ദ്രങ്ങളായി നിശ്ചയിച്ചു. 🔹 9 മാസത്തേക്കാണു പരിശീലനം. 🔹 ഓരോ പരിശീലനകേന്ദ്രത്തിലും 30 കുട്ടികളുണ്ടാകും.