Question:

2022 ലെ ലോകത്തെ ഏറ്റവും മികച്ച ഗൂഗിൾ പ്ലേ സ്റ്റോർ അപ്പുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ' ഡാൻസ് വർക്ക്ഔട്ട് ഫോർ വെയ്റ്റ് ലോസ് ' എന്ന മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ച കേരള സ്റ്റാർട്ട്അപ്പ് കമ്പനി ഏതാണ് ?

Aപ്രൊഫൗണ്ടിസ്

Bഇന്നോട്ട് ടെക്നോളജീസ്

Cസർവേസ്പാരോ

Dറിയാഫൈ ടെക്നോളജീസ്

Answer:

D. റിയാഫൈ ടെക്നോളജീസ്


Related Questions:

അടുത്തിടെ മജ്ജ മാറ്റിവെയ്ക്കൽ ചികിത്സക്ക് വേണ്ടിയുള്ള ബോൺമാരോ രജിസ്ട്രി തയ്യാറാക്കാൻ തീരുമാനിച്ച സംസ്ഥാനം ?

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യമുദ്രയായി തെരഞ്ഞെടുത്ത ജീവി ?

നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപത്രങ്ങൾക്കായുള്ള ഇ സ്റ്റാമ്പിങ് എന്ന് മുതലാണ് കേരളത്തിൽ നിലവിൽ വരുന്നത് ?

ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?

രക്തദാനത്തിനായി വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല ഏത്?