Question:
'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്?
Aഹര്‍ഷവര്‍ധനന്‍
Bപൃഥ്വീരാജ് ചൗഹാന്‍
Cഅനങ്കപാലന്‍
Dഗോപാല
Answer:
A. ഹര്‍ഷവര്‍ധനന്‍
Explanation:
Ruling from 606 to 647 CE, Harshavardhana became the most successful emperor of the Pushyabhuti dynasty until he was defeated by a South Indian ruler Pulakeshin II. The defeat of Harshavardhana marked the end of the Pushyabhuti dynasty.