Question:

'മലയാളം' ഏത് ഭാഷാഗോത്രത്തിൽ പെടുന്നു?

Aഇന്തോ-ആര്യൻ

Bസിനോ -ടിബറ്റൻ

Cദ്രാവിഡം

Dഇവയൊന്നുമല്ല

Answer:

C. ദ്രാവിഡം


Related Questions:

തൃക്കൊടിത്താനം ശാസനങ്ങൾ  

  1. വൈഷ്ണവരുടെ 108 തിരുപ്പതികളിൽ ഒന്നായ തൃക്കൊടിത്താനം വിഷു ക്ഷേത്രത്തിലാണ് ഈ ശാസനങ്ങളുള്ളത്  
  2. കുലശേഖര ചക്രവർത്തിയായ കോത രവിവർമ്മയുടെ പതിനാലാം ഭരണ വർഷത്തിൽ രചിച്ച ശാസനം 
  3. ഊരാളന്മാർ പൂജാരിയെയോ മഹാഭാരത പട്ടത്താനക്കാരെയോ കൈക്കൂലി വാങ്ങി നിയമിക്കരുത് എന്ന് വിലക്കുന്നു   
  4. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വടക്കു പടിഞ്ഞാറേ ചുമരിലുള്ള ഈ ലിഖിതങ്ങൾ വട്ടെഴുത്ത് ലിപിയിലാണുള്ളത് 

സംഘകാല കൃതികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ നൃത്തരൂപം ഏത് ?

പ്രാചീനകാലത്ത് ഗോശ്രീ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നഗരം?

മലയാളം ലിപി ആദ്യമായി പ്രത്യക്ഷപ്പെട്ട ശാസനം ഏതാണ് ?

കൊല്ലവർഷം രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം ഏത് ?