ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയേത്?Aതമിഴ്Bഹിന്ദിCസംസ്കൃതംDമറാത്തിAnswer: B. ഹിന്ദിRead Explanation:ക്ലാസിക്കൽ ഭാഷ പദവിഇന്ത്യയിലെ 11 ഭാഷകൾക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, സംസ്കൃതം, ഒഡിയ,മറാത്തി, ബംഗാളി, ആസാമീസ്, പാലി, പ്രാകൃത് എന്നീ ഭാഷകൾക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചിട്ടുണ്ട് 2004 -ൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ തമിഴാണ് തുടർന്ന് 2005-ൽ സംസ്കൃതവുംമലയാളം 2013 ൽ ക്ലാസിക്കൽ ഭാഷയായി അംഗീകരിക്കപ്പെട്ടു ഹിന്ദിക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചിട്ടില്ല Open explanation in App