Question:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഷയിലുള്ള ആദ്യ പതിപ്പാണ് 2023 ഏപ്രിൽ മാസം പുറത്തിറക്കിയത് ?

Aതുളു

Bകന്നഡ

Cഡോഗ്രി

Dബോഡോ

Answer:

C. ഡോഗ്രി

Explanation:

ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ഔദ്യോഗിക ഭാഷകളിലൊന്നാണ് ഡോഗ്രി.


Related Questions:

തമിഴിന് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വര്ഷം ഏത്?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക?

  1. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഗണ്യമായ ജനവിഭാഗം ഒരു പ്രത്യേക ഭാഷ സംസാരിക്കുകയും ആ ഭാഷയ്ക്ക് ഔദ്യോഗിക അംഗീകാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്താൽ പ്രസിഡണ്ടിന് ആവശ്യം അംഗീകരിക്കാവുന്നതാണ്
  2. ഹിന്ദി ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഒരു സംസ്ഥാനവും ഹിന്ദി ഇതര സംസ്ഥാനവും തമ്മിലുള്ള ആശയവിനിമയത്തിൽ ഹിന്ദി ഉപയോഗിച്ചാൽ അത്തരം ആശയവിനിമയത്തിൽ ഒരു ഇംഗ്ലീഷ് വിവർത്തനവും ഉണ്ടായിരിക്കണം

Malayalam language was declared as 'classical language' in the year of ?

The Constitution of India, was drafted and enacted in which language?

ഒരു സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയെ/ ഭാഷകളെ സൂചിപ്പിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത്?